പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ ചെയർമാൻ ചുമതലയേറ്റു
Saturday, April 30, 2016 1:48 PM IST
തിരുവനന്തപുരം: പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ ചെയർപേഴ്സൺ റിട്ട. ജസ്റ്റീസ് പി.ഭവദാസൻ, അംഗങ്ങളായ ഡോ:ഷംഷീർ വയലിൽ, പി.എം.എ സലാം, കെ.ഭഗവത് സിംഗ് എന്നിവർ ചുമതലയേറ്റു. തിരുവനന്തപുരത്ത് നോർക്ക റൂട്ട്സ് ആസ്‌ഥാനത്തായിരുന്നു സ്‌ഥാനമേൽക്കൽ ചടങ്ങ്. നോൺ റസിഡന്റ് ഇന്ത്യൻസ് (കേരളൈറ്റ്സ്) കമ്മീഷൻ ആക്ട് 2015 പ്രകാരമാണ് നോൺ റസിഡന്റ് ഇന്ത്യൻസ് (കേരളൈറ്റ്സ്) കമ്മീഷൻ രൂപീകരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.