എ. അബ്ദുൾ ഹക്കീമിനെ നിയമിച്ചു
Saturday, April 30, 2016 1:48 PM IST
തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അഡീഷണൽ ഡയറക്ടറായി സ്‌ഥാനക്കയറ്റം ലഭിച്ച എ. അബ്ദുൾ ഹക്കീമിനെ റവന്യൂ വകുപ്പിൽ പബ്ലിക് റിലേഷൻസ് വിഭാഗം മേധാവിയായി ലാന്റ് റവന്യൂ കമ്മീഷണറേറ്റിൽ നിയമിച്ചു.