ചെറുകുന്നം വാസുദേവന് അവാർഡ്
ചെറുകുന്നം വാസുദേവന് അവാർഡ്
Friday, April 29, 2016 1:02 PM IST
കൊച്ചി: വെൺമണി സ്മാരക അവാർഡ് ചെറുകുന്നം വാസുദേവന്റെ ‘‘ഇളനീർ നിവേദ്യം’’ എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു. മേയ് 14ന് ശ്രീമൂലനഗരത്ത് നടക്കുന്ന വെൺമണി സാഹിത്യോത്സവത്തിൽ അവാർഡ് സമ്മാനിക്കും. 2015ൽ പ്രസിദ്ധീകരിച്ച മലയാളം കവിതാ സമാഹാരങ്ങളിൽനിന്നാണു പുരസ്കാരത്തിനു അർഹമായ കോതി തെരഞ്ഞെടുത്തത്. ‘നവനീതം’ മാസികയുടെ പത്രാധിപരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.