കുമ്മനത്തോട് വിശദീകരണം തേടി
Thursday, April 28, 2016 12:49 PM IST
തിരുവനന്തപുരം: ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്താത്ത സപ്ലിമെന്റ് വിതരണം ചെയ്തതിന് വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരനോട് ജില്ലാ കളക്ടർ ബിജു പ്രഭാകർ വിശദീകരണം തേടി. കുമ്മനത്തിെൻറ രാജയോഗം എന്ന തലക്കെട്ടിൽ വിതരണം ചെയ്ത സപ്ലിമെൻറിൽ പ്രസിദ്ധീകരിക്കുന്നത് ആരെന്നോ, അച്ചടിച്ച പ്രസിന്റെ പേരോ, ഇല്ലാത്തതിനാലാണ് വിശദീകരണം തേടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.