അനുശോചിച്ചു
Thursday, April 28, 2016 11:59 AM IST
കൊച്ചി: കാർട്ടൂണിസ്റ്റ് ടോംസിന്റെ ദേഹവിയോഗത്തിൽ കേരള കാർട്ടൂൺ അക്കാഡമി അനുശോചിച്ചു. അദ്ദേഹത്തിന്റെ വേർപാട് കേരളത്തിനു നികത്താനാവാത്ത നഷ്‌ടമാണ്. ഒരു കാലഘട്ടത്തിലെ കേരളത്തിന്റെ സാമൂഹിക ജീവിതത്തെ തന്റെ ചിരി വരകളിലൂടെ അനശ്വരമാക്കിയ കാർട്ടൂണിസ്റ്റായിരുന്നു ടോംസെന്നും കാർട്ടൂൺ അക്കാഡമി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.