യാത്രയയപ്പ്
Thursday, April 28, 2016 11:40 AM IST
തിരുവനന്തപുരം: വിരമിക്കുന്ന ചീഫ് സെക്രട്ടറി പി. കെ മൊഹന്തിക്ക് 30 ന് ഉച്ചകഴിഞ്ഞ് രണ്ടിനു ദർബാർ ഹാളിൽ കൂടുന്ന യോഗത്തിൽ യാത്രയയപ്പ് നൽകും. യോഗത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അധ്യക്ഷനാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.