Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കെ ഫോണ്‍: വീടുകളിലേക്ക് വാണിജ്...
പ്രതിസന്ധികളെ അതിജീവിച്ച് സില്‍ജ ജോസി...
മോന്സൻ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞുവീണ...
മെഡിസെപ്പിലെ അപാകതകൾ ഉടൻ പരി...
കെ.ജി. ജയൻ ഇനി ഓർമ
അമൽജ്യോതി എൻജിനിയറിംഗ് കോളജ് മാനേജർ റവ...
Previous
Next
Kerala News
Click here for detailed news of all items
മുഖപ്രസംഗം: കര്‍ഷകര്‍ക്കുവേണ്ടി എന്തുചെയ്യുമെന്നു കേള്‍ക്കട്ടെ
Monday, March 7, 2016 12:41 AM IST
ഹര്‍ത്താലുകളും വഴിതടയലും കല്ലേറുകളും ഒന്നും നടത്താത്തതിനാല്‍ അധികാരികള്‍ തിരിഞ്ഞുനോക്കാത്ത, എന്നാല്‍ തെരഞ്ഞെടുപ്പുകാലത്തു രാഷ്ട്രീയക്കാര്‍ക്കെല്ലാം പ്രിയംകരരായിത്തീരുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ - കേരളത്തിലെ കര്‍ഷകര്‍- എത്തിച്ചേര്‍ന്നിരിക്കുന്ന അതിദയനീയമായ അവസ്ഥയുടെ ചിത്രം രണ്ടു മാസമായി ദീപിക വരച്ചുകാട്ടിക്കൊണ്ടിരിക്കുകയാണ്. ഹൈറേഞ്ചിലെയും കുട്ടനാട്ടിലെയും വയനാട്ടിലെയും പാലക്കാട്ടെയും തൃശൂരിലെയും എന്നുവേണ്ട കേരളത്തിലെ എല്ലാ കാര്‍ഷിക മേഖലകളിലെയും നീറുന്ന പ്രശ്നങ്ങളിലൂടെ ഞങ്ങള്‍ കടന്നുപോയി. ഭരിച്ചിട്ടുള്ളവരെല്ലാം അവഗണിച്ച ഒരു സമൂഹത്തിന്റെ തേങ്ങലുകള്‍ പത്രത്താളുകളിലൂടെ അധികൃതരുടെ പക്കല്‍ എത്തിക്കാനുള്ള ശ്രമമാണിത്. കേരള കര്‍ഷകര്‍ എത്തിപ്പെട്ടിരിക്കുന്ന വളരെ ദുര്‍ഘടമായ അവസ്ഥയുടെ വിശദമായ ചിത്രം നല്കാന് ഞങ്ങള്‍ക്കു സാധിച്ചിട്ടുണ്െടന്നു കരുതുന്നു.
ഒരു തെരഞ്ഞെടുപ്പുകാലംകൂടി എത്തിയിരിക്കുകയാണ്. മുന്നണികളും പാര്‍ട്ടികളും സീറ്റുകള്‍ വീതംവയ്ക്കാനുള്ള ചൂടേറിയ ചര്‍ച്ചകളില്‍ കഴിയുന്നു. അഞ്ചു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ജനപ്രതിനിധികളും സര്‍ക്കാരും തങ്ങളുടെ നേട്ടങ്ങള്‍ ബോധ്യപ്പെടുത്തി സീറ്റും വോട്ടും ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ്. രാഷ്ട്രീയ കരുനീക്കങ്ങളുടെ ഈ വേളയില്‍ എല്ലാ രാഷ്ട്രീയക്കാരും മറന്നുപോകാനിടയുള്ള ഒരു ജനസമൂഹത്തിന്റെ, നിര്‍ണായകമായ ഒരു വോട്ടുകൂട്ടത്തിന്റെ, ജീവന്മരണ പ്രശ്നങ്ങള്‍ ഈ നാടിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഈ ദിവസങ്ങളില്‍ ദീപിക ശ്രമിച്ചത്. അടുത്ത അഞ്ചു വര്‍ഷത്തേക്കു തങ്ങളെ പ്രതിനിധീകരിക്കുകയും ഭരിക്കുകയും ചെയ്യേണ്ടവരുടെ മുന്നില്‍ ഇപ്പോള്‍ കര്‍ഷകര്‍ നില്‍ക്കുന്നത് ഔദാര്യത്തിനായി കൈകൂപ്പിയല്ല, അര്‍ഹിക്കുന്ന അവകാശം ചോദിച്ചുവാങ്ങാനാണ്.
വിവിധ വിഭാഗങ്ങളുടെ വോട്ടുകള്‍ പിടിക്കാന്‍ ഓരോരുത്തര്‍ക്കുമായി വാഗ്ദാനങ്ങള്‍ നിരത്തി പ്രകടനപത്രികകള്‍ ഒരുക്കുന്ന മുന്നണികളും പാര്‍ട്ടികളും ഈ ദിവസങ്ങളില്‍ കര്‍ഷകരെയും കാര്‍ഷികമേഖലയെയും സജീവമായി പരിഗണിക്കട്ടെ. കാരണം, മണ്ണിനെയും അതില്‍ വിയര്‍പ്പൊഴുക്കുന്ന കര്‍ഷകനെയും മറന്ന് ഒരു പാര്‍ട്ടിക്കോ സര്‍ക്കാരിനോ സമ്പദ്വ്യവസ്ഥയ്ക്കോ സംസ്കാരത്തിനുതന്നെയോ നിലനില്പില്ല.
കാര്‍ഷികരംഗത്ത് ഏറ്റവും ഗുരുതരമായ പ്രതിസന്ധി നേരിടുന്ന റബര്‍കൃഷിയെക്കുറിച്ച് എല്ലാവരും ആശങ്ക പ്രകടിപ്പിക്കുന്നുണ്െടങ്കിലും പ്രായോഗികമായ പരിഹാരം ഉണ്ടാകുന്നില്ല. റബര്‍ വിലത്തകര്‍ച്ച കര്‍ഷകരെ മാത്രമല്ല, ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന തൊഴിലാളികളും വ്യാപാരികളുമടങ്ങുന്ന വലിയൊരു വിഭാഗം ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുന്നു. നാളികേരക്കൃഷി നാട്ടുകാര്‍ക്ക് ഉപജീവനമാര്ഗമല്ലാതായിരിക്കുന്നു. ഏലം കൃഷി ഏറ്റവും കൂടുതലുള്ള ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ വിലയിടിവും ഉയര്‍ന്ന ഉത്പാദനച്ചെലവും മൂലം വലയുന്നു. കേരളത്തിന്റെ നെല്ലറയായി അറിയപ്പെട്ടിരുന്ന പാലക്കാട്ടും, കുട്ടനാട്ടിലും തൃശൂരിലെ കോള്‍ നിലങ്ങളിലും നെല്‍ക്കൃഷി വലിയ പ്രതിസന്ധി നേരിടുകയാണ്. കുട്ടനാടാവട്ടെ മരണഭീതിയിലാണ്. കുടിയേറ്റത്തിലൂടെ മലബാറിനെ സമ്പല്സമൃദ്ധമാക്കിയ തലമുറയുടെ പിന്മുറക്കാര് ഇന്നു കാര്‍ഷിക മേഖലയില്‍നിന്ന് അകന്നുപോവുന്നു.
ദീപിക പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന കാര്‍ഷിക പരമ്പരയോടു കര്‍ഷകരും കര്‍ഷകരെ സ്നേഹിക്കുന്നവരുമായ ധാരാളം പേര് വികാരനിര്‍ഭരമായി പ്രതികരിച്ചു. ചിലര്‍ കാര്ഷികപ്രശ്നങ്ങളെയും പരിഹാരമാര്ഗങ്ങളെയുംകുറിച്ച് ശക്തമായ ഭാഷയില്‍ പത്രപംക്തിയില്‍ എഴുതുന്നുമുണ്ട്. അവരുടെ കുറിപ്പുകളില്‍ പ്രതീക്ഷാനിര്‍ഭരമായ പല പരിഹാരമാര്‍ഗങ്ങളുമുണ്ട്. കൂടാതെ ചില മുന്നറിയിപ്പുകളും. ഇതൊന്നും രാഷ്ട്രീയപ്രവര്‍ത്തകര്‍ കാണാതെ പോകരുത്. മണ്ണിന്റെ ഗന്ധമറിഞ്ഞിട്ടില്ലാത്തവരും രാഷ്ട്രീയനേതാക്കളുടെ കൂട്ടത്തിലുണ്ടാവാം. അതിന് അവരെ കുറ്റപ്പെടുത്തുന്നില്ല. അവരുടെ ജീവിത സാഹചര്യം അതായിരുന്നിരിക്കാം. എന്നാല്‍, കര്‍ഷകരുടെ വോട്ടു ചോദിക്കുന്നവരും അവരെ പ്രതിനിധീകരിക്കേണ്ടവരും പ്രശ്നങ്ങള്‍ അറിഞ്ഞിരിക്കണം. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഈ പത്രത്താളുകളിലൂടെ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അവരുടെ കണ്ണുതുറപ്പിച്ചാല് നന്ന്.
പ്രകടനപത്രികകളിലെയോ പ്രസംഗവേദികളിലെയോ മധുരവാഗ്ദാനങ്ങളില്‍ ഒതുങ്ങേണ്ടതല്ല കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം. പ്രായോഗികവും ആത്മാര്ഥതയുമുള്ളതാണു വാഗ്ദാനങ്ങളെന്നു കര്‍ഷകര്‍ക്കു ബോധ്യപ്പെടണം. രാഷ്ട്രീയപാര്‍ട്ടികളും മുന്നണികളും കര്‍ഷകരെ സംബന്ധിച്ചു വ്യക്തമായ നയങ്ങളും നിലപാടുകളും അവതരിപ്പിക്കട്ടെ. അഴകൊഴമ്പന്‍ പ്രസ്താവനകളോ ആശ്വാസവചനങ്ങളോ കര്‍ഷകര്‍ക്ക് ഇനി ആവശ്യമില്ല. അവര്‍ക്കു വേണ്ടതു പ്രശ്നങ്ങള്‍ക്കുള്ള വ്യക്തമായ പരിഹാരമാണ്. അത് ഉറപ്പു നല്കാന് കഴിയാത്തവരെ അവര്‍ക്കു വേണ്ട. കര്‍ഷകര്‍ക്കുവേണ്ടി എന്തു ചെയ്യുമെന്നും എപ്പോള്‍ ചെയ്യുമെന്നും ഓരോ പാര്‍ട്ടിയും ഓരോ മുന്നണിയും കൃത്യമായി പറയണം.
ക്ഷാമകാലത്തു കേരളത്തിന്റെ വിശപ്പു മാറ്റാനും ക്ഷേമകാലത്തു നാടിന്റെ പത്തായപ്പുര നിറയ്ക്കാനും അധ്വാനിച്ചവരാണു കര്‍ഷകര്‍. ഇന്നു കര്‍ഷകരുടെ പത്തായപ്പുരകള്‍ ശൂന്യമാണ്; പലരുടെയും വയറും. മായമില്ലാത്ത ഭക്ഷണം നമ്മുടെ ഭക്ഷണമേശയില്‍ എത്തിക്കാന്‍ അവര്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍ മായം കലര്‍ന്ന വാക്കുകള്‍ നല്കി അധികാരികള്‍ അവരെ വഞ്ചിക്കുന്നു. സര്‍ക്കാരുകള്‍ അല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ ന്യായമായ സഹായങ്ങള്‍ പോലും കൃഷിക്കാര്‍ക്കു നിഷേധിക്കുന്നു. കര്‍ഷകര്‍ കേരളത്തിന്റെ നട്ടെല്ലാണ്. ഉത്തരവാദിത്വമില്ലാത്ത രാഷ്ട്രീയത്തിന്റെ കെടുകാര്യസ്ഥതയാല്‍ അതു തകര്‍ക്കരുത്. അതു സംഭവിച്ചാല്‍ അത് ഈ നാടിന്റെ നാശത്തിനു തുടക്കമായിരിക്കും. കര്‍ഷകരും അതറിയണം. തങ്ങളുടെ വില അധികാരിവര്‍ഗത്തെ ബോധ്യപ്പെടുത്താന്‍ അവര്‍ക്കു കിട്ടുന്ന ഏറ്റവും ഉചിതമായ സമയമാണ് ഈ തെരഞ്ഞെടുപ്പു കാലം.
ഫാ. ബോബി അലക്സ് മണ്ണംപ്ളാക്കല്‍ (ചീഫ് എഡിറ്റര്‍)
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കെ ഫോണ്‍: വീടുകളിലേക്ക് വാണിജ്യ കണക്ഷനുകൾ നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചു
പ്രതിസന്ധികളെ അതിജീവിച്ച് സില്‍ജ ജോസിന്റെ വിജയം
മോന്സൻ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞുവീണു മരിച്ചു
മെഡിസെപ്പിലെ അപാകതകൾ ഉടൻ പരിഹരിക്കണം: കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്
കെ.ജി. ജയൻ ഇനി ഓർമ
അമൽജ്യോതി എൻജിനിയറിംഗ് കോളജ് മാനേജർ റവ. ഡോ. മാത്യു പായിക്കാട്ട് വിരമിക്കുന്നു
ബോചെയുടെ യാചകയാത്ര സിനിമയാകുന്നു
ഡോക്ടറെ പീഡിപ്പിച്ച കേസിലെ പ്രതിയായ പോലീസ് ഇന്‍സ്പെക്ടര്‍ തൂങ്ങിമരിച്ച നിലയില്‍
വിസിയുടെ വിലക്കു ലംഘിച്ച് ബ്രിട്ടാസിന്റെ പ്രഭാഷണം; ജനാധിപത്യം എന്താണെന്ന ധാരണ വിസിക്ക് ഇല്ലെന്ന് എംപി
എല്‍. വിദ്യക്ക് ഫോട്ടോബയോളജി സൊസൈറ്റി യംഗ് സയന്റിസ്റ്റ് അവാര്‍ഡ്
കീം-2024 അപേക്ഷ തീയതി നീട്ടി
നടിയെ ആക്രമിച്ച കേസ് : ദിലീപിനു തിരിച്ചടി
നക്ഷത്രദീപം അണഞ്ഞു
മന്ത്രിസഭാ യോഗം ഇന്ന്
സിദ്ധാർഥന്റെ മരണം: സിബിഐക്കു കൈമാറുന്ന പോലീസ് നടപടികളിൽ വീഴ്ചയില്ലെന്നു ഡിജിപിയുടെ റിപ്പോർട്ട്
മാസപ്പടി: നിയമസഭാ ചോദ്യങ്ങൾക്ക് 80-ാം ദിവസവും മൗനം തുടർന്നു മുഖ്യമന്ത്രി
രാജ്യാന്തര തൊഴിലവസരങ്ങൾ: പുതിയ കോഴ്സുകള്‍ ആരംഭിക്കുമെന്ന് കാത്തലിക് എൻജിനിയറിംഗ് കോളജ് അസോ.
കതിർമഴ ചൊരിയുന്ന സംഗീതമേഘം
മാസപ്പടി കേസ്: സിഎംആര്‍എലിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇഡിയുടെ വിശദീകരണം തേടി
ഉയർന്ന താപനില സാധ്യത 11 ജില്ലകളിൽ യെല്ലോ അലർട്ട്
വേനൽമഴ ശക്തമാകുന്നു; രണ്ടു ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത
ഈസി വാക്കോവറിൽ ഒതുങ്ങാതെ ആലത്തൂർ
കൊല്ലത്തു പോരാട്ടം ‘സൂപ്പർഹിറ്റ് ’
ഡബിൾ ഡെക്കർ ട്രെയിൻ കേരളത്തിലേക്ക്
ബിജെപി നടത്തുന്നത് മാഫിയ പ്രവർത്തനം: യെച്ചൂരി
അതിജീവന പാഠമായി ശാരിക
പ്രധാനമന്ത്രിയുടെ പ്രോഗ്രസ് റിപ്പോർട്ടിൽ വർഗീയത മാത്രം: മുഖ്യമന്ത്രി
മൈക്ക് പോലും മുഖ്യമന്ത്രിയോട് പ്രതിഷേധിക്കുന്നു: രമേശ്
വടകരയില്‍ കേന്ദ്രസേനയെ ആവശ്യപ്പെട്ട് ഹർജി
വീണ്ടും പണികൊടുത്ത് മൈക്ക്; ചൂടാകാതെ മുഖ്യമന്ത്രി
ഇടുക്കിയുടെ മണ്ണില്‍ പൊന്ന് വിളയിക്കാൻ
പ്രിയങ്ക ഗാന്ധി 20നു കേരളത്തിലെത്തും
യുഡിഎഫ് കേരളം തൂത്തുവാരും: രമേശ് ചെന്നിത്തല
വെൽഫെയർ പാർട്ടി പിന്തുണ യുഡിഎഫിന്
രാജ്യത്തൊരിടത്തും ബിജെപി തരംഗമില്ല: ഡി.കെ. ശിവകുമാർ
മാഹിയിൽ പരസ്യപ്രചാരണം ഇന്ന് സമാപിക്കും
അശ്ലീല സൈബര്‍ ആക്രമണത്തിനു പിന്നില്‍ യുഡിഎഫ്: എം.വി. ഗോവിന്ദന്
വയനാട്ടിൽ രാഹുൽഗാന്ധി മത്സരിക്കുന്നതു കോണ്‍ഗ്രസിനു രാഷ്ട്രീയ വ്യക്തത ഇല്ലാത്തതിനാൽ: ഡി. രാജ
അഭിമാനനേട്ടങ്ങള്‍ സമ്മാനിച്ച് പടിയിറക്കം
സർപ്രൈസ്, സൂപ്പർ, കൂൾ... സിദ്ധാർഥ്
പാൽപ്പായസത്തിന്റെ നാട്ടിൽനിന്ന് സിവിൽ സർവീസിൽ സ്വർണത്തിളക്കവുമായി പാർവതി
റാങ്ക് തിളക്കത്തിൽ മഞ്ജുഷ
കോഴിക്കോട് എൻഐടി വിവാദം: ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി
ഡ്രൈവിംഗ് ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ ഗുരുതര ക്രമക്കേടുകൾ
പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് മികച്ച നേട്ടം
മദ്യപിച്ച് ജോലിക്കെത്തി; കെഎസ്ആർടിസിയിൽ 100 ജീവനക്കാർക്കെതിരേ നടപടി
ഐടി റിക്രൂട്ട്മെന്റിൽ അടിമുടി മാറ്റത്തിനു കേരളം
സുഗന്ധഗിരി മരംമുറി : വനംവകുപ്പിലെ 18 ജീവനക്കാർക്കെതിരേ നടപടിക്കു ശിപാർശ
കേരളക്കരയിൽ മോദിയും രാഹുലും മുഖാമുഖം
എന്തുകൊണ്ട് പിണറായിയെ ബിജെപി തൊടുന്നില്ല: രാഹുൽ
മോദിയുടെ വാഗ്ദാനം പരാജയം മുന്നിൽക്കണ്ട്: പിണറായി
മുഖ്യമന്ത്രിയും മകളും വരെ അഴിമതിയിൽപെട്ടെന്നു മോദി
മാസപ്പടി കേസ്: സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ ഇഡി ഓഫീസില്‍ ഹാജരായി
കർഷകനെ കാട്ടുപന്നി കുത്തിവീഴ്ത്തി, കുടലിനു ഗുരുതര പരിക്ക്
ആനയെഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങൾ നീക്കി
കാട്ടാന ആക്രമിച്ചു; തോട്ടം തൊഴിലാളി മരിച്ചു
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കു കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
ബിഗ് ബോസ്: ചട്ടലംഘനമുണ്ടെങ്കില്‍ നടപടിസ്വീകരിക്കണമെന്ന് ഹൈക്കോടതി
ഇറാൻ പിടിച്ചെടുത്ത കപ്പലിൽ വാഴൂർ സ്വദേശിനിയും
കപ്പലിൽ വയനാട് സ്വദേശിയും
കപ്പൽജോലിക്കാരെ മോചിപ്പിക്കാൻ പ്രധാനമന്ത്രി മുൻകൈയെടുക്കണം: മാർ ആൻഡ്രൂസ് താഴത്ത്
മെമ്മറി കാര്‍ഡ് പരിശോധിച്ച കേസ് ; സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ദിലീപിന്റെ അപ്പീല്‍
ഭാരതത്തെ മൂന്നാം സാന്പത്തികശക്തി ആക്കുമെന്നു പ്രധാനമന്ത്രി
തെരഞ്ഞെടുപ്പ് കമ്മീഷനെയും ബിജെപി വരുതിയിലാക്കി: എം.എം. ഹസൻ
ഇന്ത്യാ മുന്നണി 300 സീറ്റ് നേടും: പി.സി. ചാക്കോ
പോലീസിനെ ആക്രമിച്ചതിന് സിഐടിയു നേതാവിന്റെ മകനെതിരേ കേസ്
വാഗ്ദാനങ്ങൾ ആവർത്തിച്ച് രാഹുൽ
പുക പരിശോധനയിൽ തട്ടിപ്പ്; പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്
കോണ്‍ഗ്രസ് വിട്ടവർ ബലിമൃഗങ്ങൾ: ചെറിയാൻ ഫിലിപ്പ്
പാവങ്ങളുടെ പണം സിപിഎം കൊള്ളയടിച്ചു: പ്രധാനമന്ത്രി
സിസ്റ്റര്‍ ഇമാക്കുലേറ്റ് എസ്വിഎം സുപ്പീരിയര്‍
ട്രെയിൻ യാത്രയ്ക്കിടയിൽ തമിഴ്നാട് സ്വദേശിക്ക് പാമ്പുകടിയേറ്റു
വെറുപ്പിന്റെ പ്രത്യയശാസ്ത്രം ആരും അംഗീകരിക്കില്ലെന്നു പിണറായി
മുഖ്യമന്ത്രി രാഹുലിനെ വിമര്‍ശിക്കുന്നതു മോദിയെ തൃപ്തിപ്പെടുത്താന്‍: ചെന്നിത്തല

More from other section
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; 29 പേരെ വധിച്ചു
National
പെരുമഴ: യുഎഇയില്‍ ജനജീവിതം താറുമാറായി
International
സ്വര്‍ണക്കയറ്റം പവന് 54,360 രൂപ
Business
മാസ്റ്റർ ബട്ലർ;സുനിൽ നരെയ്ന്റെ സെഞ്ചുറിക്ക് ബട്ലറിലൂടെ മറുപടി നൽകി രാജസ്ഥാൻ റോയൽസ്
Sports

Latest News
ഐപിഎൽ; ഗുജറാത്തിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിന് ജയം
ഇളയരാജ എല്ലാവരെക്കാളും മുകളിൽ അല്ല: മദ്രാസ് ഹൈക്കോടതി
Latest News
ഐപിഎൽ; ഗുജറാത്തിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിന് ജയം
ഇളയരാജ എല്ലാവരെക്കാളും മുകളിൽ അല്ല: മദ്രാസ് ഹൈക്കോടതി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കൊട്ടിയൂർ: സിവിൽ സർവീസ് പരീക്ഷയും മലയോരത്തിന് കൈയെത്തിപ്പിടിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് സിൽജ ജ...
Top