കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ കണ്‍വന്‍ഷന്‍ 20ന്
Saturday, February 13, 2016 1:02 AM IST
ആലുവ: ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന കണ്‍വന്‍ഷന്‍ 20ന് രാവിലെ പത്തിന് ആലുവ പ്രിയദര്‍ശിനി ടൌണ്‍ഹാളില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. ബാബു, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, പ്രസിഡന്റ് ജോയി മാളിയേക്കല്‍, കെ.വി. തോമസ് എംപി, വി.ജെ. പൌലോസ്, ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ജോസഫ് അട്ടാറ, ബ്ളോക്ക് പ്രസിഡന്റ് ബാബു കൊല്ലംപറമ്പില്‍, എം.കെ. മുഹമ്മദ് എന്നിവര്‍ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.