ശബരിമല സ്ത്രീപ്രവേശം: ഇടപെടാന്‍ പരിമിതിയുണ്െടന്നു മുഖ്യമന്ത്രി
ശബരിമല സ്ത്രീപ്രവേശം: ഇടപെടാന്‍ പരിമിതിയുണ്െടന്നു മുഖ്യമന്ത്രി
Saturday, February 13, 2016 12:58 AM IST
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതിയുണ്െടന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഓരോ മതവിഭാഗത്തിനും ആരാധനാലയങ്ങളും ആചാരരീതികളുമൊക്കെയുണ്ട്. അക്കാര്യത്തില്‍ സര്‍ക്കാരിന് ബന്ധമില്ല. മറ്റു മതങ്ങളുമായി സര്‍ക്കിന് ബന്ധമില്ല. പക്ഷേ ശബരിമലയുടെ കാര്യത്തില്‍ ദേവസ്വം ബോര്‍ഡുവഴിയുള്ള ബന്ധം സര്‍ക്കാരിനുണ്ട്. അതു കൊണ്ട് അതു കണക്കിലെടുത്തുള്ള പരിമിതമായ റോള്‍ മാത്രമേ ഇക്കാര്യത്തില്‍ സര്‍ക്കാരിനുള്ളു എന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.