വിശ്വകര്‍മദിനം: നിയന്ത്രിത അവധി സെപ്. 17ന്
Friday, February 12, 2016 12:34 AM IST
തിരുവനന്തപുരം: വിശ്വകര്‍മജയന്തി സെപ്റ്റംബര്‍ 17 ന് ആയിരിക്കും. അന്നേ ദിവസം വിശ്വകര്‍മജര്‍ക്ക് നിയന്ത്രിത അവധിയായിരിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.