എന്‍.പി. ചന്ദ്രശേഖരനു പുരസ്കാരം
എന്‍.പി. ചന്ദ്രശേഖരനു  പുരസ്കാരം
Thursday, February 11, 2016 1:03 AM IST
തൃശൂര്‍: സിപിഎം നേതാവും എംപിയുമായിരുന്ന പി. ആര്‍. രാജ ന്റെ സ്മരണക്കായി പി. ആര്‍. രാജന്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ രണ്ടാമതു മാധ്യമ പുരസ്കാരത്തിന് മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി. ചന്ദ്രശേഖരന്‍ അര്‍ഹനായി. പുരസ്കാരം 19ന് സമ്മാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.