പി. ഭാസ്കരന്‍ കവിതാപുരസ്കാരം സെബാസ്റ്യന്
പി. ഭാസ്കരന്‍ കവിതാപുരസ്കാരം സെബാസ്റ്യന്
Tuesday, February 9, 2016 12:36 AM IST
കൊച്ചി: മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ പി. ഭാസ്കരന്‍ കവിതാപുരസ്കാരത്തിന് സെബാസ്റ്യന്‍ അര്‍ഹനായി. 10,000 രൂപയും ശില്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്കാരം. സെബാസ്റ്യന്റെ കവിതകള്‍ എന്ന പുസ്തകത്തിനാണ് പുരസ്കാരം. ആലുവ സ്വദേശിയാണ്. മാര്‍ച്ച് ഒമ്പതിന് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ പുരസ്കാരം സമ്മാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.