ട്രെയിനുകള്‍ റദ്ദാക്കി
ട്രെയിനുകള്‍ റദ്ദാക്കി
Saturday, November 28, 2015 1:03 AM IST
തിരുവനന്തപുരം: ആലപ്പുഴ റൂട്ടില്‍ റെയില്‍ പാളങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിനാല്‍ രാവിലെ 830 നുള്ള കായംകുളം-ഏറണാകുളം, പത്തിനുള്ള എറണാകുളം-കായംകുളം, രാവിലെ 8.50 നു ആലപ്പുഴ വഴിയുള്ള കൊല്ലം-ഏറണാകുളം മെമു, 12.20 നുള്ള എറണാകുളം -കൊല്ലം മെമു എന്നീ ട്രെയിനുകള്‍ ഇന്നു മുതല്‍ ഡിസംബര്‍ 16 വരെ ഞായറാഴ്ച ഒഴിച്ചുള്ള ദിവസങ്ങളില്‍ റദ്ദു ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.