വിഎച്ച്എസ്ഇ ഒന്നാം മൊഡ്യൂള്‍ പരീക്ഷ 30 മുതല്‍
Saturday, November 28, 2015 12:59 AM IST
തിരുവനന്തപുരം: 2015-2016 അധ്യയന വര്‍ഷം മുതല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വകുപ്പിലെ ഒന്നാം വര്‍ഷ കോഴ്സില്‍ നടപ്പിലാക്കിയ വൊക്കേഷണല്‍ വിഷയങ്ങളുടെ പുതുക്കിയ പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലുളള വൊക്കേഷണല്‍ വിഷയങ്ങള്‍ക്കായുളള ഒന്നാം മൊഡ്യൂള്‍ വൊക്കേഷണല്‍ പ്രായോഗിക പരീക്ഷകള്‍ 30 മുതല്‍ ഡിസംബര്‍ രണ്ട് വരെ നടത്തും. ഹാള്‍ടിക്കറ്റുകള്‍ ഇന്ന് അതത് സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ്ചെയ്ത് നല്‍കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.