കരാറുകാരന്‍ നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവ്
കരാറുകാരന്‍ നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവ്
Saturday, November 28, 2015 12:29 AM IST
ശബരിമല: സന്നിധാനത്തെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് പ്രവര്‍ത്തനം ഇനിയും ശരിയായ ദിശയില്‍ നടപ്പാകാത്തതിനാല്‍ കരാറുകാരനെതിരേ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നോട്ടീസ് അയച്ചു. ജസ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ ,ജസ്റീസ് അനു ശിവരാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ചാണ് ഉത്തരവിറക്കിയത്. കരാറുകാരന്‍, കമ്പനി പ്രതിനിധി എന്നിവര്‍ ഡിസംബര്‍ രണ്ടിനു നേരിട്ടു ഹാജരാകാനാണ് ഹൈക്കോടതി ഉത്തരവ് നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.