ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഈ സമ്മേളനത്തില്‍
ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഈ സമ്മേളനത്തില്‍
Saturday, November 28, 2015 12:15 AM IST
ആലപ്പുഴ: ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ ഹര്‍ത്താല്‍ നിയന്ത്രണബില്‍ കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമപ്രകാരം മൂന്നുദിവസം മുമ്പ് നോട്ടീസ് കൊടുത്തേ ഹര്‍ത്താല്‍ നടത്താനാകൂ. ബില്‍ പാസാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.