വനിതാ ലീഗ് ദേശീയ സമ്മേളനം
Friday, November 27, 2015 12:50 AM IST
കൊച്ചി: മുസ്ലിം ലീഗ് വനിതാ വിഭാഗത്തിന്റെ പ്രഥമ ദേശീയ സമ്മേളനം നാളെ രാവിലെ 10ന് എറണാകുളം ടൌണ്‍ഹാളില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. വനിതാ ലീഗ് നേതാക്കളും ക്ഷണിക്കപ്പെട്ട പ്രതിനിധികളും പങ്കെടുക്കുമെന്നു വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നീസ അന്‍വര്‍, ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.