ട്രൈബ്യൂണല്‍ വേണ്ട: ഹൈക്കോടതി
Thursday, November 26, 2015 12:51 AM IST
കൊച്ചി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്െടത്തി നഷ്ടപരിഹാരം നല്‍കുന്നതിനും എന്‍ഡോസള്‍ഫാന്‍ ഉപയോഗം കര്‍ശനമായി തടയുന്നതിനും ട്രൈബ്യൂണല്‍ രൂപീകരിക്കേണ്ടതില്ലെന്നു ഹൈക്കോടതി ഉത്തരവിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.