10 ശാസ്ത്രജ്ഞര്‍ക്കു ശാസ്ത്ര കൌണ്‍സില്‍ ഫെലോഷിപ്പ്
Wednesday, November 25, 2015 12:58 AM IST
തിരുവനന്തപുരം: കേരള സ്റേറ്റ് കൌണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് പത്ത് പോസ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. മാസം തോറും 27,500 രൂപയാണ് ഫെലോഷിപ്പ്. ഡോ. ആര്‍. രതീഷ്, ഡോ.അമിത് ഏബ്രഹാം, ഡോ.ശോഭ ഭാസ്കര്‍, ഡോ.എ.ജെ. റോബി, ഡോ. ജി. സിന്ധു, ഡോ. ഡി.ആര്‍. ഷെറിന്‍, ഡോ. ജി.ഡി. മാര്‍ട്ടിന്‍, ഡോ. എ.പി. അജിത്കുമാര്‍, ഡോ.വി. ഏബ്രഹാം, ഡോ.ബി.എസ്. ബിബ എന്നിവരെയാണ് ഫെലോഷിപ്പിന് തെരഞ്ഞെ ടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.