നിയമസഭാ കക്ഷിനേതാക്കളുടെ യോഗം ഇന്ന്
Wednesday, November 25, 2015 12:56 AM IST
തിരുവനന്തപുരം: 30ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാന്‍ സ്പീക്കര്‍ എന്‍. ശക്തന്‍ കക്ഷിനേതാക്കളുടെ യോഗം വിളിച്ചു. ഇന്നു രാവിലെ 11ന് സ്പീക്കറുടെ ചേംബറിലാണ് യോഗം. നിയമനിര്‍മാണം മുഖ്യ അജന്‍ഡയായുള്ള ഇത്തവണത്തെ സമ്മേളനം 30 മുതല്‍ ഡിസംബര്‍ 17 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.