ആസ്പയര്‍ അക്കാഡമി
Wednesday, October 14, 2015 1:05 AM IST
ഏറ്റുമാനൂര്‍: ഏദന്‍ ടവറില്‍ പ്രവര്‍ത്തിക്കുന്ന ആസ്പയര്‍ അക്കാഡമിയില്‍ ഐഇഎല്‍ടിഎസ് ക്ളാസുകള്‍ക്ക് ബ്രിട്ടീഷ്, അമേരിക്കന്‍ ആക്സെന്റില്‍ പരിശീലനം. ഐഡിപിയുടെയും ബ്രിട്ടീഷ് കൌണ്‍സിലിന്റെയും പരീക്ഷാ രജിസ്ട്രേഷനുള്ള സൌകര്യം ഈ സെന്ററിലുണ്ട്.

അയര്‍ലന്‍ഡിലെ ഒലിവര്‍ പ്ളെയ്സ്മെന്റ് സ്ഥാപനവുമായി സഹകരിച്ചാണ് ആസ്പയര്‍ അക്കാഡമിയില്‍ ഐഇഎല്‍ടിഎസ് ക്ളാസുകള്‍ നടക്കുന്നത്. അയര്‍ലന്‍ഡില്‍ വിദേശ നഴ്സുമാര്‍ക്കു പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റിനുള്ള പരിശീലനവും ആസ്പയര്‍ അക്കാഡമിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.