തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നിലവില്‍വന്ന പെരുമാറ്റച്ചട്ടങ്ങളെ സംബന്ധിച്ച സംശയ നിവാരണത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനില്‍ മോണിറ്ററിംഗ് സെല്‍ രൂപീകരിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളില്‍ നിന്നും സ്ഥാനാര്‍ത്ഥികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും ലഭിച്ചു വരുന്ന സാഹചര്യത്തിലാണു തീരുമാനം. സംശയ നിവാരണം നടത്തുന്നതിന്ചുവടെ പറയുന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
എന്‍.ഇ. മേഘനാദ്, കണ്‍സള്‍ട്ടന്റ്, 0471-2326148, 8281000128, പി.ഒ. ജോസ്, ലോ ഓഫീസര്‍, 0471-2334733, 8281000122, എം.എസ്. ശ്രീകല, സെക്ഷന്‍ ഓഫീസര്‍, 0471-2325048, 8281000131. കെ.ടി.ജോര്‍ജ്, കമ്മീഷണറുടെ പി.എസ്, 0471-2320765, 8281000129, കെ.വി. മുരളീധരന്, അഡീഷണല്‍ സെക്രട്ടറി, 0471-2334734, 8281000120, ഈപ്പന് ഫ്രാന്‍സിസ്, ജോയിന്റ് സെക്രട്ടറി, 0471-2325058, 8281000125, സി. രാധാകൃഷ്ണക്കുറുപ്പ്, ജോയിന്റ് സെക്രട്ടറി, 0471-2320516, 8281000126.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.