ഒലേ, യൂബര്‍ ടാക്സി സര്‍വീസുകള്‍ തടയും: എഐടിയുസി
Tuesday, October 13, 2015 12:56 AM IST
കൊച്ചി: സംസ്ഥാനത്തെ ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികളുടെ ഉപജീവനത്തെ സാരമായി ബാധിക്കുന്ന ഒലേ, യൂബര്‍ കാബ് സര്‍വീസുകള്‍ സംസ്ഥാന വ്യാപകമായി തടയുമെന്നു ജനറല്‍ സെക്രട്ടറി ജോയ് ജോസഫ് പറഞ്ഞു. ഇതു സംബന്ധിച്ചു നാളെ എറണാകുളത്തു വിപുലമായ പ്രവര്‍ത്തകയോഗം വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.