12 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു
Tuesday, October 13, 2015 12:55 AM IST
നെടുമ്പാശേരി: ദുബായില്‍നിന്നു സ്പൈസ് ജെറ്റ് വിമാനത്തില്‍ എത്തിയ കണ്ണൂര്‍ സ്വദേശി ഷമീര്‍ മജീദിന്റെ (26) ചെക്ക്-ഇന്‍ ബാഗേജില്‍നിന്ന് 12 ലക്ഷം രൂപ വില മതിക്കുന്ന 460 ഗ്രാം സ്വര്‍ണം കൊച്ചി വിമാനത്താവളത്തില്‍ കസ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. യാത്രക്കാരനെ കസ്റഡിയി ലെ ടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.