വാക്ക് സാഹിത്യ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
Sunday, October 11, 2015 12:46 AM IST
കോട്ടയം: വാക്ക് സാഹിത്യ വേദി യുവ കവികള്‍ക്കായി ഏര്‍പ്പെ ടുത്തിയിരിക്കുന്ന പുരസ്കാ രത്തിന് കവിതകള്‍ ക്ഷണിച്ചു. ഓണ്‍ലൈന്‍ എഴുത്തു കാര്‍ക്കും പങ്കെടുക്കാം. 30 വയസില്‍ താഴെ യുള്ളവരുടെ കവിതകളാണ് പുര സ്കാരത്തിന് പരിഗണിക്കുക. ഒരാള്‍ക്ക് രണ്ടു കവിത വീതം അയ ക്കാം. 2001 രൂപയും ഫലകവു മാണ് സമ്മാനം. അയ ക്കേ ണ്ട വിലാസം: വീൃശ്വീിുൌയഹശരമശീിേവീൌലെ.രീാ. അവസാന തീയതി 25.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.