കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാല്‍ അന്വേഷണമാകാം: ആഭ്യന്തരമന്ത്രി
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാല്‍ അന്വേഷണമാകാം: ആഭ്യന്തരമന്ത്രി
Sunday, October 11, 2015 12:28 AM IST
ആലുവ: സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച വിവാദങ്ങളുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി രണ്ടുവര്‍ഷം മുമ്പു ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസുമായി ബന്ധപ്പെട്ടു പുതുതായി എന്തെങ്കിലും വിവരങ്ങള്‍ വെളിപ്പെട്ടാല്‍ അതിനെക്കുറിച്ച് അന്വേഷണമുണ്ടാകാം. എസ്എന്‍ഡിപിയുടെ മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ടു പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.