ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിയമനം നടത്തണമെന്നു ഹൈക്കോടതി
Saturday, October 10, 2015 1:35 AM IST
കൊച്ചി: ഒഴിവുള്ള ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയില്‍ ഉടന്‍ നിയമനം നടത്തണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. എറണാകുളം സ്വദേശിയായ കെ.സി. തോമസ് നല്‍കിയ ഹര്‍ജിയില്‍ ജസ്റീസ് എ. മുഹമ്മദ് മുഷ്താഖിന്റെതാണ് ഉത്തരവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.