അന്താരാഷ്ട്ര മൈക്രോസ്കോപ്പി സമ്മേളനം ഇന്ന്
Friday, October 9, 2015 12:48 AM IST
കോട്ടയം: എംജി സര്‍വകലാശാല ഇന്റര്‍നാഷണല്‍ ഇന്റര്‍യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നനോ സയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മൈക്രോസ്കോപ്പി സമ്മേളനത്തിന് ഇന്നു സര്‍വകലാശാല കെമിക്കല്‍ സയന്‍സ് ഓഡിറ്റോറിയത്തില്‍ തുടക്കമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.