ട്രെയിനുകള്‍ റദ്ദാക്കി
ട്രെയിനുകള്‍ റദ്ദാക്കി
Thursday, October 8, 2015 12:32 AM IST
തിരുവനന്തപുരം: തീരദേശ റെയില്‍പാതയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്നും നാളെയും ആലപ്പുഴ വഴിയുള്ള പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല.

നമ്പര്‍ 56380 കന്യാകുമാരി -എറണാകുളം പാസഞ്ചര്‍ , 66301 എറണാകുളം- കൊല്ലം മെമു എന്നീ ട്രെയിന്‍ സര്‍വീസുകളാണ് കാന്‍സല്‍ ചെയ്തിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.