വന്യജീവി വാരാഘോഷം: മത്സരവിജയികള്‍
Thursday, October 8, 2015 12:32 AM IST
തിരുവനന്തപുരം: വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പ് സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. മത്സര ഇനം വിജയികള്‍ എന്നീ ക്രമത്തില്‍ ചുവടെ.

ഉപന്യാസ രചന : (ഹൈസ്കൂള്‍) - ഒന്നാം സ്ഥാനം സി.എന്‍. ദേവിക- സെന്റ് മാര്‍സീനിലസ് ഗേള്‍സ് ഹൈസ്കൂള്‍, നാട്ടാശേരി, കോട്ടയം. രണ്ടാം സ്ഥാനം ഡോണ്‍ ജോസ് മാത്യു, നിര്‍മല ഹൈസ്കൂള്‍, കബനിഗിരി, വയനാട്. മൂന്നാം സ്ഥാനം എം. ദേവദര്‍ശന്‍ ജി.വി. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മേപ്പയൂര്‍, കോഴിക്കോട്.

കോളജ് - ഒന്നാം സ്ഥാനം -സി.അനുശ്രി , നിര്‍മല കോളജ്, കൂത്തുപറമ്പ, കണ്ണൂര്‍. രണ്ടാം സ്ഥാനം -എം. മുഹമ്മദ് അസീഫ്. കോളജ് ഓഫ് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് പൂക്കോട്, വയനാട്. മൂന്നാം സ്ഥാനം -ആര്‍. ആദര്‍ശ്, എസ്.എന്‍. കോളജ്, കൊല്ലം.

പെന്‍സില്‍ ഡ്രോയിംഗ് (എല്‍പി വിഭാഗം)- ഒന്നാം സ്ഥാനം അദീപ് സാലു, നിര്‍മലഭവന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കവടിയാര്‍ പി.ഒ., തിരുവനന്തപുരം. രണ്ടാം സ്ഥാനം റോഷ് ജന്‍സണ്‍, ബി.വി. മന്ദിര്‍, ഇരിഞ്ഞാലക്കുട, തൃശൂര്‍. മൂന്നാം സ്ഥാനം പി.എസ്.അഭിനന്ദ് , ഗവ.യു.പി. സ്കൂള്‍, ഒല്ലൂര്‍, കോഴിക്കോട്.

യുപി വിഭാഗം - ഒന്നാം സ്ഥാനം ടി.ഫിഡല്‍, സെന്റ് ആന്റണീസ് യുപി സ്കൂള്‍, തയ്യില്‍, കണ്ണൂര്‍. രണ്ടാം സ്ഥാനം അശ്വിന്‍ ബൈജു, ശ്രീഗോകുലം പബ്ളിക് സ്കൂള്‍, തൃപ്രയാര്‍, തൃശൂര്‍. മൂന്നാം സ്ഥാനം വി. ശ്വേത, ജിഎച്ച്എസ്എസ് മഞ്ചേരി, മലപ്പുറം. ഹൈസ്കൂള്‍ വിഭാഗം - ഒന്നാം സ്ഥാനം എഡ്വിന്‍ രാജു, സേക്രഡ് ഹാര്‍ട്ട് കോണ്‍മെന്റ്, സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ ചെങ്ങളം, കോട്ടയം. രണ്ടാംസ്ഥാനം ബേയ്സ് മാത്യു, സെന്റ് കാതറിന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പയ്യംമ്പള്ളി, വയനാട്. മൂന്നാം സ്ഥാനം എസ്. ജോതിഷ്, ആര്യഭാരതി എച്ച്.എസ്, ഓമല്ലൂര്‍, പത്തനംതിട്ട.

കോളജ് വിഭാഗം - ഒന്നാം സ്ഥാനം സി.അജീഷ് , ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നെന്മാറ, പാലക്കാട്. രണ്ടാംസ്ഥാനം കെ.ബി.അഖില്‍ , ഗവ. എന്‍ജിനിയറിംഗ് കോളജ്, ബാര്‍ട്ടണ്‍ഹില്‍, തിരുവനന്തപുരം. മൂന്നാം സ്ഥാനം എ.സി.ഹിരോഷ്, ഗവ. എന്‍ജിനിയറിംഗ് കോളജ്, ഇടുക്കി.


വാട്ടര്‍ കളര്‍ പെയിന്റിംഗ് (എല്‍പി വിഭാഗം)- ഒന്നാം സ്ഥാനം എ.കെ. ചന്ദന, ഈഡന്‍ യുപി ഇംഗ്ളീഷ് മീഡിയം സ്കൂള്‍, കോട്ടൂളി, കോഴിക്കോട്. രണ്ടാംസ്ഥാനം ശീരഞ്ചന ശ്രീരാജ്, ഉര്‍സുലിന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍, പയ്യാമ്പലം, കണ്ണൂര്‍. മൂന്നാം സ്ഥാനം പി.എസ്.അനുഷ , സെന്റ് ജോര്‍ജ് ഇഎല്‍പിഎസ്, മുക്കാട്ടുകര, തൃശൂര്‍.

യുപി വിഭാഗം - ഒന്നാം സ്ഥാനം ടി. ഫിഡല്‍ , സെന്റ് ആന്റണീസ് യുപി സ്കൂള്‍, തയ്യില്‍, കണ്ണൂര്‍. രണ്ടാംസ്ഥാനം അഗസ്റസ് റൂസോ, എക്സല്‍സിയര്‍ ഇംഗ്ളീഷ് സ്കൂള്‍, ഇല്ലിക്കല്‍, കോട്ടയം. മൂന്നാം സ്ഥാനം എസ്. ആദിത്യ നമ്പ്യാര്‍, സില്‍വര്‍ ഹില്‍സ് പബ്ളിക് സ്കൂള്‍, കോഴിക്കോട്.

ഹൈസ്കൂള്‍ വിഭാഗം - ഒന്നാം സ്ഥാനം പി.എം. മുഹമ്മദ് ഷഹില്‍, താജുള്‍ ഉലം, ഇംഗ്ളീഷ് മീഡിയം സ്കൂള്‍, വളപട്ടണം, കണ്ണൂര്‍. രണ്ടാംസ്ഥാനം എ. അഭിഷേക്, ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, അഞ്ചാലുംമൂട്, കൊല്ലം. മൂന്നാം സ്ഥാനം അതുല്‍ ബിലഹരി, ബിഷപ് സ്പീച്ചിലി വിദ്യാപീഠ്, പള്ളം, കോട്ടയം.

കോളജ് വിഭാഗം - ഒന്നാം സ്ഥാനം സി.അജീഷ്, ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നെന്മാറ, പാലക്കാട്. രണ്ടാംസ്ഥാനം പി. അഭിറാം, സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കല്ലോടി, വയനാട്. മൂന്നാം സ്ഥാനം പി.അഭിഷേക് , മുസ്ലിം അസോസിയേഷന്‍ കോളജ്, വെഞ്ഞാറംമൂട്, തിരുവനന്തപുരം.

പോസ്റര്‍ ഡിസൈനിംഗ് - ഒന്നാം സ്ഥാനം നിഖില്‍ ചന്ദ്രന്‍, കോട്ടയം. രണ്ടാംസ്ഥാനം എസ്. നികാഷ് രാജ് , കൊല്ലം. മൂന്നാം സ്ഥാനം ആര്‍.അരുണ്‍ , അടൂര്‍, പത്തനംതിട്ട.

ഫോട്ടോഗ്രാഫി മത്സരം - ഒന്നാം സ്ഥാനം ബാബു തോമസ്, അലന്‍സ് സ്റുഡിയോ, രാജാക്കാട് പി.ഒ. ഇടുക്കി. രണ്ടാംസ്ഥാനം ശിവന്‍ മലയാറ്റൂര്‍, രചന സ്റുഡിയോ, മലയാറ്റൂര്‍. മൂന്നാം സ്ഥാനം ബി. ഷെഫിക്ക്, ഇടപ്പള്ളി, കൊച്ചി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.