കേരള കോണ്‍ഗ്രസ്- എം സംസ്ഥാന കമ്മിറ്റിയും ജന്മദിനസമ്മേളനവും നാളെ
Thursday, October 8, 2015 11:51 PM IST
കോട്ടയം: കേരള കോണ്‍ഗ്രസ്- എം സംസ്ഥാനകമ്മിറ്റിയും ജന്മദിനസമ്മേളനവും നാളെ ഉച്ചകഴിഞ്ഞ് 2.30നു കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ ചേരും. പാര്‍ട്ടി ചെയര്‍മാന്‍ മന്ത്രി കെ.എം. മാണി, വര്‍ക്കിംഗ് ചെയര്‍മാന്‍ മന്ത്രി പി.ജെ. ജോസഫ്, ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ്, ജോസ് കെ. മാണി എംപി, ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, എംഎല്‍എമാര്‍, സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാം എംപി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.