കെജിസിഇ പ്രവേശനം രജിസ്ട്രേഷന്‍
Sunday, October 4, 2015 12:59 AM IST
തിരുവനന്തപുരം: കെജിസിഇ 2015-17 പ്രവേശനം സംബന്ധിച്ച വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ മുഖേന 31നകം സ്ഥാപനമേധാവികള്‍ രജിസ്റര്‍ ചെയ്യണമെന്നു സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. സ്ഥിരം രജിസ്റര്‍ നമ്പര്‍ ലഭിക്കാന്‍ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് ഡിസംബര്‍ 21നു മുമ്പ് ഓഫീസില്‍ ലഭിക്കണം. വിശദവിവരം ംംം.ലേസലൃമഹമ.ീൃഴ ല്‍ ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.