വിട്ടുവീഴ്ചയ്ക്കു തയാറാകണം: തങ്ങള്‍
വിട്ടുവീഴ്ചയ്ക്കു തയാറാകണം: തങ്ങള്‍
Sunday, October 4, 2015 11:57 PM IST
കാസര്‍ഗോഡ്: ഉപതെരഞ്ഞെടുപ്പുകളിലുണ്ടായ വിജയം തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നു മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.

മതേതര ജനാധിപത്യ വികസന മുന്നേറ്റത്തിന്’ എന്ന പ്രമേയത്തില്‍ മുസ്ലിംലീഗ് നടത്തുന്ന പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുനിസിപ്പല്‍ ടൌണ്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു തങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.