സ്വര്‍ണക്കടത്തു കേസ്: ഇസ്മയില്‍ കീഴടങ്ങി
Wednesday, September 2, 2015 11:35 PM IST
കൊച്ചി: കൊച്ചി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ഇസ്മയില്‍ കീഴടങ്ങി. ഇന്നലെ രാവിലെ കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ കസ്റംസ് പ്രിവന്റീവ് ഓഫീസിലെത്തിയാണു കീഴടങ്ങിയത്. മറ്റൊരാള്‍ കൂടി കീഴടങ്ങിയതായി സൂചനയുണ്െടങ്കിലും കസ്റംസ് അതു നിഷേധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.