ഒഴുക്കില്‍പ്പെട്ടു കാണാതായി
Sunday, August 30, 2015 12:52 AM IST
റാന്നി: റാന്നിയിലെ അവിട്ടം ജലോത്സവത്തിനിടെ പമ്പാനദി നീന്തിക്കടക്കാന്‍ ശ്രമിച്ചയാളെ ഒഴുക്കില്‍പ്പെട്ടു കാണാതായി.

റാന്നി തട്ടയ്ക്കാട് പുത്തന്‍വീട്ടില്‍ അനില്‍ കുമാറിനെ (42)യാണ് കാണാതായത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം.പെരുമ്പുഴ കടവില്‍ നിന്നു ബോട്ടുജെട്ടി കടവിലേക്ക് നീന്തുന്നതിനിടെയാണ് അനില്‍ കുമാറിനെ കാണാതായത്. ഫയര്‍ഫോഴ്സും നാട്ടുകാരും പോലീസും ചേര്‍ന്നു തെരച്ചില്‍ നടത്തിയെങ്കിലും കണ്െടത്താനായില്ല. റാന്നിയിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.