ബില്ലുകള്‍ ഹാജരാക്കണം
Friday, August 28, 2015 12:45 AM IST
അമ്പാറനിരപ്പേല്‍: ആര്‍പിഎസ് വഴി റബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് സ്കീമില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ റബര്‍ വില്‍പ്പന ബില്ലുകള്‍ 31ന് മുമ്പ് പ്രസിഡന്റ് സെബാസ്റ്യന്‍ പനയ്ക്കക്കുഴിയുടെ പക്കല്‍ ഏല്‍പ്പിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.