എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയുടെ മരണം: റേഞ്ച് ഐജി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
Friday, August 28, 2015 1:20 AM IST
തിരുവനന്തപുരം: തൃശൂര്‍ കുന്നംകുളം റോയല്‍ എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥി കിണറ്റില്‍ വീണു മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ റേഞ്ച് ഐജി സുരേഷ്രാജ് പുരോഹിതിന് നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.