ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു
Wednesday, August 5, 2015 12:46 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സിവില്‍ സപ്ളൈസ് വിജിലന്‍സ് സ്ക്വാഡുകള്‍ പൊതുവിപണി/ഹോട്ടല്‍/ഗ്യാസ് ഏജന്‍സികളില്‍ പരിശോധന നടത്തിയ പരിശോധനയില്‍ പലയിടങ്ങളിലെ ഹോട്ടലുകളില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ഗാര്‍ഹിക ആവശ്യത്തിനുള്ള 111 ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് വിജിലന്‍സ് ഓഫീസര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.