എംപിമാരുടെ സസ്പെന്‍ഷന്‍ തീരാക്കളങ്കം: വി. എം. സുധീരന്‍
Wednesday, August 5, 2015 12:44 AM IST
തിരുവനന്തപുരം: അഴിമതിക്കെതിരേ പ്രതികരിച്ച 25 കോണ്‍ഗ്രസ് എംപിമാരെ ലോക്സഭയില്‍ നിന്നു സസ്പെന്‍ഡ് ചെയ്ത നടപടി പാര്‍ലമെന്ററി സമ്പ്രദായത്തിനു തീരാക്കളങ്കമാണു വരുത്തിവച്ചിരിക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ഇത്രയുംപേരെ ഒരുമിച്ച് സസ്പെഡ് ചെയ്ത സംഭവം ലോക്സഭയുടെ ചരിത്രത്തില്‍ ആദ്യത്തേതാണെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.