ആനവേട്ട കേസ്: ജാമ്യാപേക്ഷ തള്ളി
Sunday, August 2, 2015 12:51 AM IST
കൊച്ചി: ഇടമലയാര്‍ ആനവേട്ട കേസിലെ രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.

ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്െടത്തിയ കേസിലെ മുഖ്യപ്രതി വാസുവിന്റെ സഹോദരി അംബിക (53), ഭര്‍ത്താവ് മൂവാറ്റുപുഴ മാറാടി ആരക്കുഴ അരിപ്പിള്ളിയില്‍ ലക്ഷ്മണന്‍ (57) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.