പി.ടി. ചാക്കോ ചരമദിനത്തില്‍ 51 പേരുടെ അവയവദാന സമ്മതം: പി.സി. തോമസ്
പി.ടി. ചാക്കോ ചരമദിനത്തില്‍ 51 പേരുടെ അവയവദാന സമ്മതം: പി.സി. തോമസ്
Thursday, July 30, 2015 1:38 AM IST
തിരുവനന്തപുരം: മുന്‍ മന്ത്രി പി.ടി. ചാക്കോയുടെ 51-ാം ചരമ വാര്‍ ഷിക ദിനമായ ഓഗസ്റ് ഒന്നിന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍, കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയ 51 പേരുടെ അവയവദാന സമ്മതപത്രങ്ങള്‍ അധികൃതര്‍ക്കു കൈമാറുമെന്നു പാര്‍ട്ടി ചെയര്‍മാന്‍ പി.സി. തോമസ് അറിയിച്ചു.

മുന്‍ രാഷ്ട്രപതി എപിജെ അ ബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. സമ്മേളം മുന്‍ വൈസ് ചാന്‍സല റും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ അംഗവുമായ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.