ക്രിസ്റീന്‍ ആനിമേറ്റേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം നാളെ
Wednesday, July 1, 2015 12:16 AM IST
കോട്ടയം: കളത്തിപ്പടി ക്രിസ്റീന്‍ ധ്യാനകേന്ദ്രത്തില്‍ ആനിമേറ്റേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം നാളെ വൈകുന്നേരം നാലിന് ആരംഭിക്കും. 12-ന് അവസാനിക്കും.

കുട്ടികളുടെ ഇടയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന വൈദികര്‍, സന്യസ്തര്‍, അധ്യാപകര്‍, മറ്റ് സമര്‍പ്പിതരായ യുവജനങ്ങള്‍, അല്‍മായ പ്രേഷിതര്‍ എന്നിവര്‍ക്ക് ഇതില്‍ പങ്കെടുക്കാം. പി.വി. മേരിക്കുട്ടി, ബ്രദര്‍ സന്തോഷ്, ബിജു തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കുടുതല്‍ വിവരങ്ങള്‍ക്ക്: 9495000245, 9495000244.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.