അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Tuesday, June 30, 2015 12:34 AM IST
തിരുവന്തപുരം: 2015ലെ അബുദാ ബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചിന്തകനും എഴുത്തുകാരനുമായ പ്രഫ. വി. അരവിന്ദാക്ഷന്‍ ശക്തി ടി.കെ. രാമകൃഷ്ണന്‍ പുരസ്കാരത്തിന് അര്‍ഹനായി. 25000 രൂപ യും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യധൈഷണി ക മേഖലയിലെ സമഗ്ര സംഭാവകള്‍ പരിഗണിച്ചാണ് പുരസ്കാരം.

സാഹിത്യ നിരൂപണത്തിനുള്ള ശക്തി തായാട്ട് ശങ്കരന്‍ പുരസ്കാരത്തിന് ഡോ. എം.എം. ബഷീര്‍ അര്‍ഹനായി. തിരിച്ചറിവുകള്‍ എന്ന കൃതിക്കാണ് പുരസ്കാരം. ഇതര സാഹിത്യരചനകള്‍ക്കുള്ള എരുമേ ലി പുരസ്കാരത്തിന് ഇ.എം. രാധ അര്‍ഹയായി. ഇഎംഎസ് മകളുടെ ഓര്‍മ്മകള്‍ എന്ന കൃതിക്കാണ് പുര സ്കാരം. 15000 രൂപയും ഫലകവും അടങ്ങുന്നതാണു പുരസ്കാരം. ). സേവനം നല്‍കാന്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്നു പിഴ ഈടാക്കാനും 2012ലെ സേവനാവകാശ നിയമത്തില്‍ വ്യവസ്ഥയുണ്െടന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.