തൊഴില്‍ തര്‍ക്കം കേസ് വിചാരണ
Sunday, May 31, 2015 12:53 AM IST
തിരുവനന്തപുരം: പാലക്കാട് വ്യാവ സായിക ട്രൈബ്യൂണലും ഇന്‍ഷ്വ റന്‍സ് കോടതി ജഡ്ജിയും എംപ്ളോ യീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്യന്‍ ഒന്ന്, ആറ്, എട്ട്, 15, 20, 22, 27, 29 തീയതികളില്‍ തൃശൂര്‍ സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഹാളിലും 11ന് പെരിന്തല്‍മണ്ണ സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഹാളിലും മറ്റു പ്രവൃത്തി ദിവസങ്ങളില്‍ പാലക്കാട് വ്യാവസായിക ട്രൈബ്യൂണല്‍ ആസ്ഥാനത്തും തൊഴില്‍തര്‍ക്ക കേസുകളും ഇന്‍ഷ്വറന്‍സ് കേസുകളും എംപ്ളോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.