ഓംബുഡ്സ്മാന്‍ സിറ്റിംഗ് മാറ്റിവച്ചു
Sunday, May 31, 2015 12:52 AM IST
കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുളള ഓംബുഡ്സ്മാന്‍ ജസ്റീസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസ് എറണാകുളം ഗവണ്‍മെന്റ് ഗസ്റ് ഹൌസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സിറ്റിംഗ് സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചു. കഴിഞ്ഞ 28ന് നടത്താനിരുന്ന എറണാകുളം ജില്ലയിലെ കേസുകള്‍ ജൂലൈ 24നും 29ന് നടത്താനിരുന്ന കോട്ടയം, ഇടുക്കി ജില്ലകളിലെ കേസുകള്‍ ഓഗസ്റ് 21, 22 തിയതികളിലേക്കും മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.