ഇന്റലിജന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കണം
Saturday, May 30, 2015 12:27 AM IST
തിരുവനന്തപുരം: ബാര്‍ അഴിമതി ആരോപണക്കേസിലെ അന്വേഷണം വിവരം ചോര്‍ത്തിയതില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പങ്കിനെപ്പറ്റി അന്വേഷിക്കണമെന്ന് പൊതുപ്രവര്‍ത്തകനായ നീറമണ്‍കര സ്വദേശി കെ. രാജേഷ് കുമാര്‍ ആഭ്യന്തര മന്ത്രിക്കു നിവേദനം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.