മരം നടാന്‍ യൂത്ത് ലീഗ്
Friday, May 29, 2015 12:02 AM IST
കോഴിക്കോട്: വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചും പരിസ്ഥിതി സംരക്ഷണ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചും മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പരിസ്ഥിതി ദിനം ആചരിക്കും. ജൂണ്‍ അഞ്ചു മുതല്‍ പരിസ്ഥിതി ദിനാചരണ പരിപാടികള്‍ക്കു നേതൃത്വം നല്‍കും. മാലിന്യ നിര്‍മാര്‍ജനം, മഴക്കുഴി, നീര്‍ത്തട സംരക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക ഘടകങ്ങള്‍ ബഹുജന പങ്കാളിത്തത്തോടു കൂടി നടപ്പിലാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.