പി.സി. തോമസിന്റെ വാദം കേള്‍ക്കും
പി.സി. തോമസിന്റെ വാദം കേള്‍ക്കും
Friday, May 29, 2015 11:24 PM IST
കോട്ടയം: പി.സി. തോമസ് കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസിലെ വിധിപ്രകാരം റബര്‍ കര്‍ഷകര്‍ക്കനുകൂലമായി ഉന്നയിക്കപ്പെട്ട 35 ആവശ്യങ്ങളെ സംബന്ധിച്ച് ജൂണ്‍ അഞ്ചിനു കേന്ദ്ര റവന്യൂ സെക്രട്ടറി തോമസിന്റെ വാദം കേള്‍ക്കും. തോമസിനെ കേട്ടശേഷം തീരുമാനം എടുക്കാനായിരുന്നു വിധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.