മലബാര്‍ സിമന്റ്സ്: സര്‍ക്കാരിന്റെ വിശദീകരണം തേടി
Friday, May 29, 2015 10:46 PM IST
കൊച്ചി: മലബാര്‍ സിമന്റ്സിലെ അഴിമതിക്കേസുകള്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൌണ്‍സിലിനുവേണ്ടി ഐസക് വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ജ സ്റീസ് അലക്സാണ്ടര്‍ തോമസാ ണു ഹര്‍ജി പരിഗണിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.