ബിഷപ് ഡോ.പീറ്റര്‍ സെലസ്റിന്‍ ഇളമ്പാശേരിലിന്റെ സംസ്കാരം നാളെ
Friday, May 29, 2015 10:40 PM IST
പാലാ: കഴിഞ്ഞ ദിവസം അന്തരിച്ച കപ്പൂച്ചിന്‍ സഭാംഗവും ജമ്മു-ശ്രീനഗര്‍ രൂപത മുന്‍ബിഷപ്പുമായ ഡോ.പീറ്റര്‍ സെലസ്റിന്‍ ഇളമ്പാശേരി(72) ലിന്റെ സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ഭരണങ്ങാനം അസീസി ആശ്രമദേവാലയത്തില്‍ നടക്കും.

ഭൌതികശരീരം ഇന്ന് വൈകുന്നേരം അഞ്ചിന് മുട്ടുചിറ റൂഹാദകുദിശ ഫൊറോന പള്ളിയിലും തുടര്‍ന്നു ഭരണങ്ങാനം അസീസി ആശ്രമദേവാലയത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.